Wednesday, September 18, 2019

ഗണിത മാജിക് ....by ഗണിതശാസ്ത്രക്ലബ്

ഗണിതശാസ്ത്രക്ലബ്ബിന്റെ നേതൃത്വത്തിൽ ഗണിതമാജിക് അവതരണം ..അഷ്‌റഫ് മാസ്റ്റർ














Friday, September 6, 2019

പ്രളയ ദുരിതാശ്വാസത്തിനു ഞങ്ങളും ..

പ്രളയ ദുരിതാശ്വാസത്തിൽ നാടിന്റെ ഉയർച്ചക്കായ് ഞങ്ങളും ഒരു കൈത്താങ് ...













അധ്യാപകർക്ക് സ്നേഹാദരവ് ...

സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികളുടെ സ്നേഹാദരവ് ...

   
   
        













Friday, August 30, 2019

ഓണം വന്നേ ...ഓണം വന്നേ ...

ഓണം വന്നേ ..ഓണം വന്നേ ...
ഇന്ന് പരീക്ഷ ഇല്ലല്ലോ ...
ഓണത്തെ വരവേൽക്കാൻ kalliot സ്കൂളിലെ പ്രൈമറി വിഭാഗം ഓണാഘോഷ കാഴ്ച്ചയിൽ നിന്നും ...
ഓണാശംസകൾ ....ഓണാശംസകൾ ...